Top Storiesകേരള ബാങ്ക് തലപ്പത്തെ പി മോഹനന്റെയും ടി വി രാജേഷിന്റെയും നിയമനം വിവാദത്തില്‍; പ്രസിഡന്റിന്റെ പ്രായം 70 കടന്നു; ക്രിമിനല്‍ കേസില്‍ പെട്ടവരാകരുതെന്ന ചട്ടം മറികടന്നു; മുഴുവന്‍ സമയ ബാങ്കിങ് എക്സ്പീരിയന്‍സ് 8 ദിവസത്തേത് പോലും ഇല്ല; യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 3:56 PM IST